പൂമരത്തിന്റെ അറബിക് വേര്‍ഷനുമായി അറേബ്യന്‍ യുവാവ്; വീഡിയോ കാണാം

യൂട്യൂബില് 4 മില്ല്യണ് കാഴ്ച്ചക്കാരുമായി കാളിദാസന് നായകനായെത്തുന്ന പൂമരം എന്ന ചിത്രത്തിലെ പൂമരം പാട്ട് മുന്നേറുമ്പോള് പാട്ടിന്റെ അലയൊലി അങ്ങ് അറബ്നാട്ടിലും എത്തിയിരിക്കുന്നു. ഒലീദ് ഇറാനി എന്നയാളാണ് പൂമരത്തിന്റെ അറബിക് വേര്ഷന് പാടിയിരിക്കുന്നത്. പ്രവാസി മലയാളിയായ ഫൈസല് റാസിക്കൊപ്പം കാറില് ഇരുന്നുകൊണ്ടാണ് ഇറാനി പൂമരത്തിന്റെ അറബി പതിപ്പ് പാടുന്നത്. മലയാളം വരികള്ക്കൊപ്പം അറബി വാക്കുകളും ചേര്ത്താണ് ഇറാനിയുടെ പാട്ട്. കാര് ഡ്രൈവ് ചെയ്തുകൊണ്ട് ഫൈസലും ഇറാനിക്കൊപ്പം ചേരുന്നു. ഫൈസല് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില് പോസ്റ്റ് ചെയ്തത്.
 | 

പൂമരത്തിന്റെ അറബിക് വേര്‍ഷനുമായി അറേബ്യന്‍ യുവാവ്; വീഡിയോ കാണാം

യൂട്യൂബില്‍ 4 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി കാളിദാസന്‍ നായകനായെത്തുന്ന പൂമരം എന്ന ചിത്രത്തിലെ പൂമരം പാട്ട് മുന്നേറുമ്പോള്‍ പാട്ടിന്റെ അലയൊലി അങ്ങ് അറബ്‌നാട്ടിലും എത്തിയിരിക്കുന്നു. ഒലീദ് ഇറാനി എന്നയാളാണ് പൂമരത്തിന്റെ അറബിക് വേര്‍ഷന്‍ പാടിയിരിക്കുന്നത്. പ്രവാസി മലയാളിയായ ഫൈസല്‍ റാസിക്കൊപ്പം കാറില്‍ ഇരുന്നുകൊണ്ടാണ് ഇറാനി പൂമരത്തിന്റെ അറബി പതിപ്പ് പാടുന്നത്. മലയാളം വരികള്‍ക്കൊപ്പം അറബി വാക്കുകളും ചേര്‍ത്താണ് ഇറാനിയുടെ പാട്ട്. കാര്‍ ഡ്രൈവ് ചെയ്തുകൊണ്ട് ഫൈസലും ഇറാനിക്കൊപ്പം ചേരുന്നു. ഫൈസല്‍ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വീഡിയോ കാണാം