‘മഞ്ഞപ്പട’; കേരള ബ്ലാസ്റ്റേഴ്‌സിന് ശബരീഷ് വര്‍മ ആലപിച്ച തീം സോങ്

ഇന്ത്യന് സൂപ്പര് ലീഗില് മത്സരിക്കുന്ന കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സിന് തീം സോങ്ങൊരുക്കി ആരാധകര്. ഫുട്ബോളിന്റെ ആവേശം നിറയുന്ന ദൃശ്യങ്ങള്ക്കൊപ്പമുള്ള ഗാനം ആലപിച്ചിരിക്കുന്നത് ഗായകനും സംഗീതസംവിധായകനും നടനുമായ ശബരീഷ് ആണ്. ക്ലൂലെസ് എന്ട്രി ഫിലിംസിന്റെ ബാനറില് ആദര്ശ് നായര് സംവിധാനം ചെയ്ത തീംസോങ്ങിന്റെ സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത് നിഖില് തോമസ് ആണ്.
 | 

‘മഞ്ഞപ്പട’; കേരള ബ്ലാസ്റ്റേഴ്‌സിന് ശബരീഷ് വര്‍മ ആലപിച്ച തീം സോങ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്ന കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്‌സിന് തീം സോങ്ങൊരുക്കി ആരാധകര്‍. ഫുട്‌ബോളിന്റെ ആവേശം നിറയുന്ന ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ഗാനം ആലപിച്ചിരിക്കുന്നത് ഗായകനും സംഗീതസംവിധായകനും നടനുമായ ശബരീഷ് ആണ്. ക്ലൂലെസ് എന്‍ട്രി ഫിലിംസിന്റെ ബാനറില്‍ ആദര്‍ശ് നായര്‍ സംവിധാനം ചെയ്ത തീംസോങ്ങിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ തോമസ് ആണ്.

ഗാനം കാണാം