ശ്രീശാന്ത് നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി; ഗാനം കാണാം

ശ്രീശാന്ത് നായകനായി അരങ്ങേറ്റം കുറിക്കുന്ന ടീംഫൈവ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീശാന്ത്, നിക്കി ഗല്റാണി എന്നിവരാണ് ഗാനരംഗത്തില് അഭിനയിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില് ഹരിനാരായണന് ബി.കെ. രചിച്ച നീല ശങ്കുപുഷ്പമേഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ എസ്. മേനോന് ആണ്.
 | 

ശ്രീശാന്ത് നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി; ഗാനം കാണാം

ശ്രീശാന്ത് നായകനായി അരങ്ങേറ്റം കുറിക്കുന്ന ടീംഫൈവ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീശാന്ത്, നിക്കി ഗല്‍റാണി എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ഹരിനാരായണന്‍ ബി.കെ. രചിച്ച നീല ശങ്കുപുഷ്പമേഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ എസ്. മേനോന്‍ ആണ്.

സുരേഷ് ഗോവിന്ദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം രാജ് സഖറിയാസ് ആണ് നിര്‍മിച്ചിരിക്കുന്നത്. പേളി മാണി, മകരന്ദ് ദേശപാണ്ഡേ, ബാബു ആന്റണി, അഷ്‌കര്‍ അലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഗാനം കാണം