പോൾ വാക്കറിനായി വിൻ ഡീസലിന്റെ ഗാനം

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പോൾ വാക്കർ. അദ്ദേഹത്തിന്റെ മരണം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഒരു ആഘാതമായിരുന്നു.
 | 
പോൾ വാക്കറിനായി വിൻ ഡീസലിന്റെ ഗാനം

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പോൾ വാക്കർ. അദ്ദേഹത്തിന്റെ മരണം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഒരു ആഘാതമായിരുന്നു. പോൾ വാക്കറിനോടുള്ള സ്‌നേഹാദരമായി പുറത്തിറങ്ങിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7 പ്രേക്ഷകർ ഇരും കയ്യും നീട്ടി സ്വീകരിച്ചു.

സഹതാരം എന്നതിലുപരി സഹോദരനായി കണ്ട പോളിന് വേണ്ടി പാട്ട് റെക്കോർഡ് ചെയ്തിരിക്കുകയാണ് വിൻ ഡീസൽ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ 3,161,040 പേരാണ് ഇതുവരെ കണ്ടത്. പാട്ടിനൊപ്പം പോളുമൊത്തുമുള്ള ചിത്രങ്ങളും വീഡിയോയിലുണ്ട്.

വീഡിയോ കാണാം.