‘ഏതോ തീരങ്ങൾ തേടുന്നു’; ഇവിടെയിലെ ആദ്യ ഗാനം കാണാം

പൃഥ്വിരാജ് നായകനാകുന്ന ശ്യമപ്രസാദ് ചിത്രം ഇവിടെയിലെ ആദ്യ ഗാനമെത്തി. 'ഏതോ തീരങ്ങൾ തേടുന്നു' എന്നു തുടങ്ങുന്നതാണ് ഗാനം. പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവരാണ് ഗാനരംഗത്തുള്ളത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപീസുന്ദറാണ്.
 | 

‘ഏതോ തീരങ്ങൾ തേടുന്നു’; ഇവിടെയിലെ ആദ്യ ഗാനം കാണാം

പൃഥ്വിരാജ് നായകനാകുന്ന ശ്യമപ്രസാദ് ചിത്രം ഇവിടെയിലെ ആദ്യ ഗാനമെത്തി. ‘ഏതോ തീരങ്ങൾ തേടുന്നു’ എന്നു തുടങ്ങുന്നതാണ് ഗാനം. പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവരാണ് ഗാനരംഗത്തുള്ളത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപീസുന്ദറാണ്. ഗാനം ആലപിച്ചിരിക്കുന്നതും ഗോപീസുന്ദർ തന്നെയാണ്. ഈ മാസം 29 ന് ചിത്രം തീയേറ്ററുകളിലെത്തും.

ഗാനം കാണാം.