ബാഹുബലിയിലെ ഗാനം ‘ധീവര’ എങ്ങനെ ചിത്രീകരിച്ചുവെന്ന് കാണാം

ബോക്സ് ഓഫീസ് കളക്ഷനുകളിൽ സർവ റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ് ബാഹുബലി. പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുന്നതാണ് ബാഹുബലിയിലെ ഓരോ രംഗങ്ങളും. പ്രഭാസും തമന്നയും രംഗത്തെത്തുന്ന ധീവര എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
 | 

ബാഹുബലിയിലെ ഗാനം ‘ധീവര’ എങ്ങനെ ചിത്രീകരിച്ചുവെന്ന് കാണാം

കൊച്ചി: ബോക്‌സ് ഓഫീസ് കളക്ഷനുകളിൽ സർവ റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ് ബാഹുബലി. പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുന്നതാണ് ബാഹുബലിയിലെ ഓരോ രംഗങ്ങളും. പ്രഭാസും തമന്നയും രംഗത്തെത്തുന്ന ധീവര എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പ്രഭാസ് വെള്ളച്ചാട്ടം കയറി മുകളിലെത്തുന്ന സീനുകൾ ഉൾപ്പെടെ എങ്ങനെ ചിത്രീകരിച്ചുവെന്ന് വീഡിയോയിൽ കാണാം. യൂട്യൂബിൽ പോസ്റ്റു ചെയ്ത് ഒറ്റദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

വീഡിയോ കാണാം.