ദീപക് ദേവിന്റെ മകൾ പിന്നണി പാടുന്നു; ഭാസ്‌കർ ദ റാസ്‌കലിലെ ഗാനം കേൾക്കാം

സംഗീത സംവിധായകൻ ദീപക് ദേവിന്റെ മകൾ ദേവിക ആദ്യമായി പിന്നണി പാടുന്നു. മമ്മൂട്ടി നായകനാകുന്ന സിദ്ധിഖ് ചിത്രം ഭാസ്കർ ദ റാസ്കൽ എന്ന ചിത്രത്തിലൂടെയണ് ദേവിക പിന്നണി ഗാന രംഗത്ത് ചുവടുവെയ്ക്കുന്നത്.
 | 

ദീപക് ദേവിന്റെ മകൾ പിന്നണി പാടുന്നു; ഭാസ്‌കർ ദ റാസ്‌കലിലെ ഗാനം കേൾക്കാം

സംഗീത സംവിധായകൻ ദീപക് ദേവിന്റെ മകൾ ദേവിക ആദ്യമായി പിന്നണി പാടുന്നു. മമ്മൂട്ടി നായകനാകുന്ന സിദ്ധിഖ് ചിത്രം ഭാസ്‌കർ ദ റാസ്‌കൽ എന്ന ചിത്രത്തിലൂടെയണ് ദേവിക പിന്നണി ഗാന രംഗത്ത് ചുവടുവെയ്ക്കുന്നത്. ശ്വേത മോഹനൊപ്പം ‘മിഴിനീർ കണങ്ങൾ’ എന്ന് തുടങ്ങുന്ന ഗാനമാണ് ദേവിക ആലപിച്ചത്. റഫീഖ് അഹമ്മദിന്റേയും ബി.കെ ഹരിനാരായണന്റേയും വരികൾക്ക് ദീപക് ദേവ് തന്നെയാണ് സംഗീതം പകർന്നിരിക്കുന്നത്.

ഗാനം കേൾക്കാം.