ഓ.കെ കൺമണിയിലെ ആദ്യ ഗാനമെത്തി; വീഡിയോ കാണാം

ദുൽഖർ സൽമാൻ നായകനാകുന്ന മണിരത്നം ചിത്രം ഓ.കെ കൺമണിയുടെ ആദ്യ ഗാനമെത്തി. 'മീന്തൽ മനതിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ഇറങ്ങിയിരിക്കുന്നത്. അലൈപായുതൈക്ക് ശേഷം മണിരത്നം ഒരുക്കുന്ന റൊമാന്റിക് ചിത്രമാണ് ഓ.കെ കൺമണി.
 | 

ഓ.കെ കൺമണിയിലെ ആദ്യ ഗാനമെത്തി; വീഡിയോ കാണാം

ദുൽഖർ സൽമാൻ നായകനാകുന്ന മണിരത്‌നം ചിത്രം ഓ.കെ കൺമണിയുടെ ആദ്യ ഗാനമെത്തി. ‘മീന്തൽ മനതിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ഇറങ്ങിയിരിക്കുന്നത്. അലൈപായുതൈക്ക് ശേഷം മണിരത്‌നം ഒരുക്കുന്ന റൊമാന്റിക് ചിത്രമാണ് ഓ.കെ കൺമണി. തമിഴിലും മലയാളത്തിലുമാണ് ചിത്രം എത്തുക. നിത്യമേനോൻ ദുൽഖറിന്റെ നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ലീല സാംസൺ, കനിഹ എന്നിവരും അഭിനയിച്ചിട്ടുണ്ട്. എ.ആർ. റഹ്മാന്റേതാണ് സംഗീതം. ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിലെത്തും.

വീഡിയോ കാണാം ( ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗ്യാലറിയിൽ നിന്ന് ഗാനം കാണാം).