നാനിക്കൊപ്പം ആടിത്തകര്‍ത്ത് സായ് പല്ലവി; വീഡിയോ കാണാം

കൊച്ചി: പ്രേമം സിനിമയിലൂടെ മലയാളികളുടെ മനം കവര്ന്ന നായികയാണ് സായ് പല്ലവി. പ്രേമത്തിന് ശേഷം ദുല്ഖര് സല്മാന് പ്രധാന വേഷത്തിലെത്തിയ കലിയിലും സായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. മികച്ച ഡാന്സര് കൂടിയായ സായ് പല്ലവി അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് സിനിമയില് തകര്പ്പന് പ്രകടനം നടത്തിയിരുന്നു. നാനി നായകനായ എംസിഎയിലെ ഗാനരംഗത്തിലാണ് സായി പല്ലവിയുടെ ഡാന്സ് തരംഗമായിരിക്കുന്നത്. ചിത്രം പുറത്തിറങ്ങിയിട്ട് കുറേക്കാലമായിരുന്നെങ്കിലും ഗാനങ്ങള് പുറത്തിറങ്ങിയിരുന്നില്ല. പല്ലവിയുടെ ഡാന്സിപ്പോള് സോഷ്യല് മീഡയയില് വൈറലായി മാറിയിട്ടുണ്ട്. ദേവശ്രീ പ്രസാദ് ഈണമിട്ട അഞ്ച്
 | 

നാനിക്കൊപ്പം ആടിത്തകര്‍ത്ത് സായ് പല്ലവി; വീഡിയോ കാണാം

കൊച്ചി: പ്രേമം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ കലിയിലും സായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. മികച്ച ഡാന്‍സര്‍ കൂടിയായ സായ് പല്ലവി അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് സിനിമയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. നാനി നായകനായ എംസിഎയിലെ ഗാനരംഗത്തിലാണ് സായി പല്ലവിയുടെ ഡാന്‍സ് തരംഗമായിരിക്കുന്നത്.

ചിത്രം പുറത്തിറങ്ങിയിട്ട് കുറേക്കാലമായിരുന്നെങ്കിലും ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നില്ല. പല്ലവിയുടെ ഡാന്‍സിപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായി മാറിയിട്ടുണ്ട്. ദേവശ്രീ പ്രസാദ് ഈണമിട്ട അഞ്ച് പാട്ടുകളാണ് സിനിമയിലുള്ളത്. അതില്‍ മൂന്നെണ്ണത്തിലും സായിയുടെ തകര്‍പ്പന്‍ ഡാന്‍സുകള്‍ ഉണ്ട്.

വീഡിയോ കാണാം.