തൈക്കൂടം ബ്രിഡ്ജിന്റെ പുതിയ ഗാനം തീവണ്ടി

തൈക്കൂടം ബ്രിഡ്ജിന്റെ പുതിയ ഗാനം തീവണ്ടി പുറത്തിറങ്ങി. ധന്യാ മേനോൻ രചിച്ച വരികൾ പാടിയിരിക്കുന്നത് ഗോവിന്ദ് മേനോനാണ്.
 | 

തൈക്കൂടം ബ്രിഡ്ജിന്റെ പുതിയ ഗാനം തീവണ്ടി
കൊച്ചി: തൈക്കൂടം ബ്രിഡ്ജിന്റെ പുതിയ ഗാനം തീവണ്ടി പുറത്തിറങ്ങി. ധന്യാ മേനോൻ രചിച്ച വരികൾ പാടിയിരിക്കുന്നത് ഗോവിന്ദ് മേനോനാണ്. ( ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗ്യാലറിയിൽ നിന്ന് ഗാനം കാണാം )