ഫെന്റാസ്റ്റിക് ഫോർ ട്രെയ്‌ലർ

ഫോക്സ് നിർമിക്കുന്ന ചിത്രം ഫെന്റാസ്റ്റിക് ഫോറിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജോഷ് ട്രാങ്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 | 

ഫോക്‌സ് നിർമിക്കുന്ന ചിത്രം ഫെന്റാസ്റ്റിക് ഫോറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജോഷ് ട്രാങ്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൈൽസ് ടെല്ലർ, കേറ്റ് മാറ, ജാമി ബെൽ, മൈക്കൽ ബി ജോർദാൻ, ജെമി ബെൽ, ടിം ബ്ലേക്ക് നെൽസൺ എന്നിവരാണ്ഫെന്റാസ്റ്റിക് ഫോർ താരങ്ങൾ.

2005ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. പിന്നീട് 2007ൽ ഫെന്റാസ്റ്റിക് ഫോർ: റൈസ് ഓഫ് ദ സിൽവർ സർഫർ എന്ന രണ്ടാം ഭാഗവും പുറത്തിറക്കി. ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തത് ടിം സ്‌റ്റോറിയായിരുന്നു.

2015 ആഗസ്റ്റ് ഏഴിനാണ് ഫെന്റാസ്റ്റിക് ഫോർ  പുറത്തിറങ്ങുക.