‘കെഎൽ 10 പത്ത്’ ട്രെയ്‌ലർ

ഉണ്ണി മുകുന്ദൻ നായകനായ കെ.എൽ 10 പത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ആഷിഖ് അബുവിന്റെ സംവിധാന സഹായിയായിരുന്ന മുഹ്സിൻ പരാരിയുടെ ആദ്യം ചിത്രമാണിത്.
 | 

ഉണ്ണി മുകുന്ദൻ നായകനായ കെ.എൽ 10 പത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആഷിഖ് അബുവിന്റെ സംവിധാന സഹായിയായിരുന്ന മുഹ്‌സിൻ പരാരിയുടെ ആദ്യം ചിത്രമാണിത്.

അജു വർഗീസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാമുക്കോയ, നീരജ് മാധവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ലാൽ ജോസിന്റെ നിർമ്മാണ വിതരണ കമ്പിനിയായ എൽ.ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.