ധനുഷിന്റെ ‘മാരി’ ട്രെയ്‌ലർ

തമിഴ് സൂപ്പർതാരം ധനുഷ് നായകനായ മാരിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാജൽ അഗർവാളാണ് നായിക. ഗായകൻ വിജയ് യേശുദാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത.
 | 

തമിഴ് സൂപ്പർതാരം ധനുഷ് നായകനായ മാരിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാജൽ അഗർവാളാണ് നായിക. ഗായകൻ വിജയ് യേശുദാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത. പോലീസ് വേഷത്തിലാണ് വിജയ് യേശുദാസ് എത്തുന്നത്. രാധികാ ശരത്കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കൊപ്പം ധനുഷിന്റെ വണ്ടർബാർ മൂവീസും ചേർന്നാണ് മാരി നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ട്രെയ്‌ലർ കാണാം.