മധുരനാരങ്ങ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ നായകനായ മധുര നാരങ്ങയുടെ ഫസ്റ്റ് ലൂക്ക് ടീസർ പുറത്തിറങ്ങി. സുഗീത് ആണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ നിഷാദ് കോയ.
 | 

കുഞ്ചാക്കോ ബോബൻ നായകനായ മധുര നാരങ്ങയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി. സുഗീത് ആണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ നിഷാദ് കോയ.

അന്തരിച്ച നടൻ രതീഷിന്റെ മകൾ പാർവ്വതി രതീഷ് നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മധുരനാരങ്ങ. ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, നീരജ് അപർണാ നായർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് യുവൻ ബാന്റ് ഈണം പകരുന്നു.

ടീസർ കാണാം.