‘മാതാപിതാക്കളെ പേടിപ്പിച്ച്’ പിഹു; ട്രെയിലര്‍ കാണാം

വിനോദ് കാപ്രി സംവിധാനം ചെയ്യുന്ന ചിത്രം പിഹുവിന്റെ ട്രെയിലര് പുറത്തിറങ്ങി. 2017ല് ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിലും തീയേറ്ററുകളില് റിലീസ് ചെയ്തിരുന്നില്ല. തീയേറ്റര് റിലീസിന് മുന്നോടിയായിട്ടാണ് ട്രെയിലര് പുറത്തിറിക്കിയിരിക്കുന്നത്. ദേവ് ഡി എന്ന ചിത്രത്തിന്റെ നിര്മാതാവായ റോണി സ്ക്രൂവാലയും, സിദ്ധാര്ത്ഥ് റോയ് കപൂറും ശില്പ ജിന്ഡാലും ചേര്ന്നാണ് ചിത്രം നിര്മിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ പിഹുവിനെ അവതരിപ്പിക്കുന്നത് മൂന്നു വയസ്സുകാരിയായ മൈറ വിശ്വകര്മ്മയാണ്. ചിത്രം നവംബര് 16ന് തിയേറ്ററുകളിലെത്തും.
 | 

‘മാതാപിതാക്കളെ പേടിപ്പിച്ച്’ പിഹു; ട്രെയിലര്‍ കാണാം

കൊച്ചി: വിനോദ് കാപ്രി സംവിധാനം ചെയ്യുന്ന ചിത്രം പിഹുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2017ല്‍ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിലും തീയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. തീയേറ്റര്‍ റിലീസിന് മുന്നോടിയായിട്ടാണ് ട്രെയിലര്‍ പുറത്തിറിക്കിയിരിക്കുന്നത്. ദേവ് ഡി എന്ന ചിത്രത്തിന്റെ നിര്‍മാതാവായ റോണി സ്‌ക്രൂവാലയും, സിദ്ധാര്‍ത്ഥ് റോയ് കപൂറും ശില്‍പ ജിന്‍ഡാലും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ പിഹുവിനെ അവതരിപ്പിക്കുന്നത് മൂന്നു വയസ്സുകാരിയായ മൈറ വിശ്വകര്‍മ്മയാണ്. ചിത്രം നവംബര്‍ 16ന് തിയേറ്ററുകളിലെത്തും.

ട്രെയിലര്‍ കാണാം.