സരിത നായികയായ ഹ്രസ്വചിത്രം യുട്യൂബിൽ

സോളാർ കേസ് പ്രതി സരിതാ എസ് നായർ നായികയായി അഭിനയിച്ച ഗൾഫുകാരന്റെ ഭാര്യ യുട്യൂബിൽ റിലീസ് ചെയ്തു. 15 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം കൊച്ചി കേന്ദ്രമായുള്ള യുവാക്കളുടെ കൂട്ടായ്മയായ ടീം പുളിശേരിയാണ് ഒരുക്കിയിരിക്കുന്നത്.
 | 

സരിത നായികയായ ഹ്രസ്വചിത്രം യുട്യൂബിൽ
സോളാർ കേസ് പ്രതി സരിതാ എസ് നായർ നായികയായി അഭിനയിച്ച ഗൾഫുകാരന്റെ ഭാര്യ യുട്യൂബിൽ റിലീസ് ചെയ്തു. 15 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം കൊച്ചി കേന്ദ്രമായുള്ള യുവാക്കളുടെ കൂട്ടായ്മയായ ടീം പുളിശേരിയാണ് ഒരുക്കിയിരിക്കുന്നത്. സമൂഹത്തിലെ കപടസദാചാരബോധത്തെ വിമർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം ഒരുക്കിയതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ജോഷി മേടയിൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഹരീഷ് ചന്ദ്രനാണ്.

ചിത്രം ഇവിടെ കാണാം