‘ഐ’ ആക്ഷൻ മെയ്ക്കിംഗ് വീഡിയോ

വിക്രം ശങ്കറിന്റെ 'ഐ'യുടെ ആക്ഷൻ സീനുകളുടെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി. ചിത്രീകരണത്തിന് പിന്നിലെ തയ്യാറെടുപ്പുകളെക്കുറിച്ച് സംവിധായകൻ ശങ്കർ, വിക്രം, ആക്ഷൻ മാസ്റ്റർ അനിൽ അരശ്ശ്, ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ മീ തുടങ്ങിയവരുടെ അനുഭവങ്ങളും വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നു.
 | 

‘ഐ’ ആക്ഷൻ മെയ്ക്കിംഗ് വീഡിയോ
വിക്രം ശങ്കറിന്റെ ‘ഐ’യുടെ ആക്ഷൻ സീനുകളുടെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി. ചിത്രീകരണത്തിന് പിന്നിലെ തയ്യാറെടുപ്പുകളെക്കുറിച്ച് സംവിധായകൻ ശങ്കർ, വിക്രം, ആക്ഷൻ മാസ്റ്റർ അനിൽ അരശ്ശ്, ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ മീ തുടങ്ങിയവരുടെ അനുഭവങ്ങളും വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നു.

വീഡിയോ കാണാം