സൂര്യയുടെ ‘ഹൈക്കു’ ടീസർ

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഹൈക്കുവിന്റെ ടീസർ പുറത്തിറങ്ങി. സൂര്യ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ അമലാ പോളും ബിന്ദു മാധവിയുമാണ് നായികമാർ.
 | 

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഹൈക്കുവിന്റെ ടീസർ പുറത്തിറങ്ങി. സൂര്യ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ അമലാ പോളും ബിന്ദു മാധവിയുമാണ് നായികമാർ. പാണ്ഡിരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ബാലസുബ്രഹ്മണ്യം ആണ്.