‘തൽവാർ’ ട്രെയിലർ പുറത്തിറങ്ങി

ബോളിവുഡ് താരങ്ങളായ ഇർഫാൻ ഖാനും കൊങ്കണ സെനും ഒന്നിക്കുന്ന തൽവാർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മേഘ്ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രസിദ്ധമായ ആരുഷി തൽവാർ കൊലക്കേസാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവാദമായ കേസാണ് ചിത്രത്തിലൂടെ പുനർജനിക്കുന്നത്.
 | 

ബോളിവുഡ് താരങ്ങളായ ഇർഫാൻ ഖാനും കൊങ്കണ സെനും ഒന്നിക്കുന്ന തൽവാർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മേഘ്‌ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രസിദ്ധമായ ആരുഷി തൽവാർ കൊലക്കേസാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവാദമായ കേസാണ് ചിത്രത്തിലൂടെ പുനർജനിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് ഇർഫാൻ ഖാൻ കൈകാര്യം ചെയ്യുന്നത്. ഒക്ടോബർ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

ട്രെയിലർ കാണാം.