പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പഞ്ച് ഡയലോഗുകളുമായി സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്ക് സതീശനെത്തുന്നു; ട്രെയിലര്‍ കാണാം

സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശന് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര് ഏതാനും ദിവസങ്ങള്ക്ക് മുന്പാണ് പുറത്തിറങ്ങിയത്. തിരക്കഥ, സംവിധാനം, ഗാനരചന, ആലാപനം, സംഭാഷണം തുടങ്ങിയവയെല്ലാം നിര്വ്വഹിച്ചിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. 5 ലക്ഷം രൂപയാണ് സിനിമയുടെ ബജറ്റ്. പുതിയ ഗെറ്റപ്പില് കലിപ്പ് ലുക്കിലാണ് ചിത്രത്തില് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.
 | 

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പഞ്ച് ഡയലോഗുകളുമായി സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്ക് സതീശനെത്തുന്നു; ട്രെയിലര്‍ കാണാം

സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശന്‍ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. തിരക്കഥ, സംവിധാനം, ഗാനരചന, ആലാപനം, സംഭാഷണം തുടങ്ങിയവയെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. 5 ലക്ഷം രൂപയാണ് സിനിമയുടെ ബജറ്റ്. പുതിയ ഗെറ്റപ്പില്‍ കലിപ്പ് ലുക്കിലാണ് ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.

ട്രെയിലര്‍ കാണാം.