ഭയ്യ ഭയ്യായിലെ ആദ്യ ഗാനം പുറത്തിറങ്ങി

മമ്മൂട്ടി ചിത്രമായ താപ്പാനയ്ക്ക് ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഭയ്യ ഭയ്യായിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ വെയിൽ പോയാൽ നിലാ വരും എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.
 | 