വിഷുപ്പടക്കം

പടക്കം പൊട്ടിച്ചില്ലെങ്കിൽ വിഷുവിന്റെ ആഘോഷം പൂർണ്ണമാകില്ല. പലർക്കും ഇത് പേടിയുളള കാര്യമാണ്. ശബ്ദം കേട്ടാൽത്തന്നെ ഓടി രക്ഷപെടുന്നവരും ഉണ്ട്. അങ്ങനെയൊരാൾ പടക്കം പൊട്ടിക്കാൻ ശ്രമിച്ചാലോ! അഞ്ജാതനായ ഒരാൾ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ആണിത്. കാഴ്ച്ചയിൽ മധ്യവയസ് തോന്നുന്ന ഒരാൾ പടക്കം പൊട്ടിക്കാൻ ശ്രമിക്കുകയാണ്. മക്കൾ ആണെന്നു തോന്നുന്നു വീഡിയോ പകർത്തിയത്.
 | 

പടക്കം പൊട്ടിച്ചില്ലെങ്കിൽ വിഷുവിന്റെ ആഘോഷം പൂർണ്ണമാകില്ല. പലർക്കും ഇത് പേടിയുളള കാര്യമാണ്. ശബ്ദം കേട്ടാൽത്തന്നെ ഓടി രക്ഷപെടുന്നവരും ഉണ്ട്. അങ്ങനെയൊരാൾ പടക്കം പൊട്ടിക്കാൻ ശ്രമിച്ചാലോ! അഞ്ജാതനായ ഒരാൾ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ആണിത്. കാഴ്ച്ചയിൽ മധ്യവയസ് തോന്നുന്ന ഒരാൾ പടക്കം പൊട്ടിക്കാൻ ശ്രമിക്കുകയാണ്. മക്കൾ ആണെന്നു തോന്നുന്നു വീഡിയോ പകർത്തിയത്. അവർ അച്ഛനെ പേടിപ്പിക്കുന്നുണ്ട്. അച്ഛന് നല്ല ഭയമാണ്. ഒടുവിൽ പടക്കത്തിന് തീപിടിച്ചു. പിന്നെന്ത് സംഭവിച്ചു എന്ന് കണ്ട് തന്നെ അറിയൂ… ഇയർ ഫോൺ വച്ചതിനു ശേഷം ഈ വീഡിയോ കാണു. ഓർത്തോർത്ത് ചിരിക്കാൻ മറ്റൊന്നും വേണ്ട.