ഈ താക്കോൽ കൊണ്ട് ഏത് പൂട്ടും പൊളിക്കാൻ സാധിക്കും

ലോകത്തിലെ ഏത് പൂട്ടും ഈ താക്കോൽ കൊണ്ട് പൊളിക്കാൻ സാധിക്കും. ഫോട്ടോബംബ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഈ താക്കോൽ നിർമ്മിച്ചിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് എൻജിനിയർമാരാണ് ഇത് നിർമ്മിച്ചത്.
 | 

ലോകത്തിലെ ഏത് പൂട്ടും ഈ താക്കോൽ കൊണ്ട് പൊളിക്കാൻ സാധിക്കും. ഫോട്ടോബംബ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ താക്കോൽ നിർമ്മിച്ചിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് എൻജിനിയർമാരാണ് ഇത് നിർമ്മിച്ചത്.