യാന്നിന്റെ ട്രെയ്‌ലർ

റോമാന്റിക്ക് ആക്ഷൻ ത്രില്ലർ കഥ പറയുന്ന ചിത്രത്തിൽ നാസർ, പ്രകാശ് രാജ്, പ്രേംജി അമരൻ, തമ്പി രാമയ്യ, ജെ.പി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. . ചെന്നൈ, മുംബൈ, ഹൈദരാബാദ്, മൊറോക്കോ, ആൻഡമാൻ എന്നിവിടങ്ങളിലായാണ് യാൻ ചിത്രീകരിച്ചിട്ടുളളത്.
 | 