ലൈല ഓ ലൈലയുടെ ഓഡിയോ റിലീസ്

മോഹൻലാൽ ജോഷി ടീമിന്റെ ആക്ഷൻ ത്രില്ലർ ലൈലാ ഓ ലൈലയുടെ ഗാനങ്ങൾ പുറത്തിറങ്ങി. മോഹൻലാലും അമല പോളും ചേർന്നാണ് ഗാനങ്ങൾ പുറത്തിറക്കിയത്. ഓഡിയോ റിലീസിന്റെ ചിത്രങ്ങൾ കാണാം.
 

 

കൊച്ചി: മോഹൻലാൽ ജോഷി ടീമിന്റെ ആക്ഷൻ ത്രില്ലർ ലൈലാ ഓ ലൈലയുടെ ഗാനങ്ങൾ പുറത്തിറങ്ങി. മോഹൻലാലും അമല പോളും ചേർന്നാണ് ഗാനങ്ങൾ പുറത്തിറക്കിയത്. ഓഡിയോ റിലീസിന്റെ ചിത്രങ്ങൾ കാണാം.