നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

സിനിമാ താരം പാര്വതി സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ടു. ആലപ്പുഴ ദേശീയപാതയില് കൊമ്മാടിയില് വെച്ചായിരുന്നു അപകടം. പാര്വതിയുടെ കാറും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില് ആര്ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്ട്ട്. രാവിലെ 9നായിരുന്നു സംഭവം. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി തുടര് നടപടികള് സ്വീകരിച്ചിട്ടുണ്ട്.
 

ആലപ്പുഴ: സിനിമാ താരം പാര്‍വതി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആലപ്പുഴ ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചായിരുന്നു അപകടം. പാര്‍വതിയുടെ കാറും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 9നായിരുന്നു സംഭവം. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.