സണ്ണി ലിയോണിന്റെ ‘കുച്ച് കുച്ച് ലോചാ ഹേ’ ട്രെയിലർ
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രം കുഛ് കുഛ് ലോചാ ഹേയുടെ ട്രെയിലർ പുറത്തിറങ്ങി.
Mar 31, 2015, 19:49 IST
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രം കുച്ച് കുച്ച് ലോചാ ഹേയുടെ ട്രെയിലർ പുറത്തിറങ്ങി. ദേവാങ് ദൊലാക്കിയ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മുകേഷ് പുരോഹിതാണ്. സീരിയലുകളിലൂടെ പ്രശസ്തനായ രാം കപൂറാണ് നായകൻ
എവലിൻ ശർമ്മ, നവ്ദീപ് ചാബ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം മെയ് 8ന് തിയേറ്ററുകളിലെത്തും.
ട്രെയിലർ കാണാം.