പാന്റ്‌സ് ധരിക്കാത്തതിന് നടി ഹോട്ടലില്‍ നിന്നും ഇറക്കിവിട്ടു; വീഡിയോ

പ്രമുഖ ഹോളിവുഡ് നടി യാമി ഗൗതമിന്റെ സഹോദരിയും നടിയുമായ സുരിലിയെ ഹോട്ടലില് നിന്നും ഇറക്കിവിട്ടു. സെര്ബിയയിലെ ഒരു ഹോട്ടലിലാണ് സംഭവം. യാമിയുടെ പുതിയ ചിത്രമായ ഉറി സിനിമയുടെ ഷൂട്ടിംഗിനായിട്ടാണ് ഇരുവരും സെര്ബിയയില് എത്തിയത്. സമീപത്തെ ഹോട്ടലില് ഭക്ഷണം കഴിക്കാനായി ചെന്നപ്പോള് സുരലി ഷോര്ട്ട് ഡ്രസാണ് ധരിച്ചിരിക്കുന്നതെന്ന് ചൂണ്ടി കാണിച്ച് ഇരുവരെയും ഹോട്ടല് അധികൃതര് ഇറക്കി വിടുകയായിരുന്നു.
 

പ്രമുഖ ഹോളിവുഡ് നടി യാമി ഗൗതമിന്റെ സഹോദരിയും നടിയുമായ സുരിലിയെ ഹോട്ടലില്‍ നിന്നും ഇറക്കിവിട്ടു. സെര്‍ബിയയിലെ ഒരു ഹോട്ടലിലാണ് സംഭവം. യാമിയുടെ പുതിയ ചിത്രമായ ഉറി സിനിമയുടെ ഷൂട്ടിംഗിനായിട്ടാണ് ഇരുവരും സെര്‍ബിയയില്‍ എത്തിയത്. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി ചെന്നപ്പോള്‍ സുരലി ഷോര്‍ട്ട് ഡ്രസാണ് ധരിച്ചിരിക്കുന്നതെന്ന് ചൂണ്ടി കാണിച്ച് ഇരുവരെയും ഹോട്ടല്‍ അധികൃതര്‍ ഇറക്കി വിടുകയായിരുന്നു.

സംഭവം യാമി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇരുവരും ഹോട്ടല്‍ അധികൃതരുടെ നടപടിയെ പരിഹസിച്ച് രംഗത്ത് വന്നു. വിഷയം സംവദിച്ച് പോസ്റ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഉറിയില്‍ സംഭവിച്ച ആക്രമണത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണമാണ് സെര്‍ബിയയില്‍ പുരോഗമിക്കുന്നത്. ആദിത്യ ധറാണ് സിനിമയുടെ സംവിധായകന്‍.

വീഡിയോ കാണാം.