ഐൻ മലയാളം സിനിമയുടെ ട്രെയിലർ

ദേശീയ ചലച്ചിത്ര പുരസ്കാരത്തിനർഹമായ ഐൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
 

 

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനർഹമായ ഐൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സിദ്ധാർത്ഥ് ശിവയാണ് ചിത്രം സംവിധാനം ടെയ്തിരിക്കുന്നത്. മികച്ച മലയാള ചിത്രമായാണ് ഐൻ തെരഞ്ഞെടുക്കപ്പെട്ടത്. ഐനിലെ പ്രകടനത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

സിദ്ധാർത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. രചന നാരായണൻകുട്ടിയാണ് നായിക. രാഹുൽ രാജാണ് സംഗീതം.

ട്രെയിലർ കാണാം.