ക്രിസ്തുമസിന് കുടുംബത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത അമല പോളിന് സദാചാര ആങ്ങളമാരുടെ ആക്രമണം

ക്രിസ്തുമസിന് കുടുംബത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത നടി അമല പോളിന് സദാചാര ആങ്ങളമാരുടെ സൈബര് ആക്രമണം. ചിത്രത്തില് അമല ധരിച്ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള വസ്ത്രത്തിന്റെ പേരിലാണ് സദാചാരവാദികള് അധിക്ഷേപവും ഉപദേശവുമായെത്തിയത്. വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയി എന്നാണ് ഇവരുടെ കണ്ടെത്തല്.
 

ക്രിസ്തുമസിന് കുടുംബത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത നടി അമല പോളിന് സദാചാര ആങ്ങളമാരുടെ സൈബര്‍ ആക്രമണം. ചിത്രത്തില്‍ അമല ധരിച്ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള വസ്ത്രത്തിന്റെ പേരിലാണ് സദാചാരവാദികള്‍ അധിക്ഷേപവും ഉപദേശവുമായെത്തിയത്. വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയി എന്നാണ് ഇവരുടെ കണ്ടെത്തല്‍.

You know I love ChristmasI always willMy mind's made upThe way that I feelThere's no beginningThere'll be no end'…

Posted by Amala Paul on Monday, December 25, 2017

ക്രിസ്തുമസ് ആയിട്ട് അമ്മൂമ്മയുടെ അടുത്ത് ഇരിക്കുമ്പോളെങ്കിലും മര്യാദയ്ക്ക് തുണി ഉടുത്തു കൂടെയെന്നും ഫാമിലി ഫോട്ടോയെടുക്കുമ്പോള്‍ കുറച്ച് തുണി കൂടുതല്‍ ഇടാമായിരുന്നു എന്നിങ്ങനെയാണ് കമന്റുകള്‍. പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച സംഭവവും കമന്റുകളില്‍ ചിലര്‍ പരാമര്‍ശിക്കുന്നുണ്ട്.

allowfullscreen

allowfullscreen

allowfullscreen

allowfullscreen

Merry Everything And A Happy Always From Mariya, Winter, Ammoo, Jake and Mynoo

Posted by Amala Paul on Monday, December 25, 2017