‘പത്തു വര്‍ഷം ചലഞ്ച്’ ഏറ്റെടുത്ത് സെലിബ്രിറ്റികളും; ഉണ്ണി മുകുന്ദന്‍, ഭാവന, അഹാന മാറ്റങ്ങള്‍ അദ്ഭുതപ്പെടുത്തും

സോഷ്യല് മീഡിയയിലെ പത്തു വര്ഷം ചലഞ്ച് ഏറ്റെടുത്ത് സെലിബ്രിറ്റികളും. നിലവിലുള്ള ചിത്രവും പത്തുവര്ഷം മുമ്പുള്ള ചിത്രവും പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ചിന്റെ പ്രത്യേകത. മിക്ക സെലിബ്രിറ്റികള്ക്കും വിശ്വസിക്കാനാവാത്ത മാറ്റങ്ങളാണ് പത്ത് വര്ഷത്തിനിടയില് സംഭവിച്ചിരിക്കുന്നത്. മലയാളിതാരങ്ങളായ ഉണ്ണി മുകുന്ദന്, അജു വര്ഗീസ്, നടിമാരായ ഭാവന, ശ്രിന്ഡ, അഹാന, ആര്യ, പേളി മാണി, ശാലിന് സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരാണ് തങ്ങളുടെ പത്ത് വര്ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
 

കൊച്ചി: സോഷ്യല്‍ മീഡിയയിലെ പത്തു വര്‍ഷം ചലഞ്ച് ഏറ്റെടുത്ത് സെലിബ്രിറ്റികളും. നിലവിലുള്ള ചിത്രവും പത്തുവര്‍ഷം മുമ്പുള്ള ചിത്രവും പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ചിന്റെ പ്രത്യേകത. മിക്ക സെലിബ്രിറ്റികള്‍ക്കും വിശ്വസിക്കാനാവാത്ത മാറ്റങ്ങളാണ് പത്ത് വര്‍ഷത്തിനിടയില്‍ സംഭവിച്ചിരിക്കുന്നത്. മലയാളിതാരങ്ങളായ ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, നടിമാരായ ഭാവന, ശ്രിന്‍ഡ, അഹാന, ആര്യ, പേളി മാണി, ശാലിന്‍ സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരാണ് തങ്ങളുടെ പത്ത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പത്തുവര്‍ഷം മുമ്പ് എയര്‍ടെല്‍ കമ്പനിയുടെ കസ്റ്റമര്‍കെയര്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു ഉണ്ണി മുകുന്ദന്‍. ഉണ്ണിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. മിക്ക സെലിബ്രിറ്റികളും ജീവിതത്തില്‍ സംഭവിച്ച വലിയ മാറ്റങ്ങളെക്കുറിച്ച് വലിയ കുറിപ്പോടു കൂടിയാണ് ചലഞ്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം.

From being a customer care representative for airtel and setting up hello tunes to become a movie actor, 360 spin ! Everything else is the same.#10yearchallenge #MagicIsYou #DontGiveUpOnYourDreams #Gratitude

Posted by Unni Mukundan on Wednesday, January 16, 2019