തെലുങ്ക് ‘പ്രേമ’ത്തിലെ ‘മലരേ’ ഗാനത്തെ ട്രോള്‍ ചെയ്ത് മലയാളി ആരാധകര്‍
പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിലെ മലരേ എന്ന ഗാനം യൂ ട്യൂബില് റിലീസായി. ഗാനം കണ്ടശേഷം ട്രോളുകളുമായി മലയാളി ആരാധകര് രംഗത്തെത്തി. നായക നടന്റെ അഭിനയത്തെയാണ് ആരാധകര് കൂടുതലായും ട്രോളുന്നത്. മലയാളം പ്രമേത്തില് നായകനായ നിവിന് പോളിയേയും നാഗചൈതന്യയേയും താരതമ്യം ചെയ്ത ട്രോളുകളും നിരവധിയുണ്ട്.
Aug 29, 2016, 15:54 IST
കൊച്ചി: പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിലെ മലരേ എന്ന ഗാനം യൂ ട്യൂബില് റിലീസായി. ഗാനം കണ്ടശേഷം ട്രോളുകളുമായി മലയാളി ആരാധകര് രംഗത്തെത്തി. നായക നടന്റെ അഭിനയത്തെയാണ് ആരാധകര് കൂടുതലായും ട്രോളുന്നത്. മലയാളം പ്രമേത്തില് നായകനായ നിവിന് പോളിയേയും നാഗചൈതന്യയേയും താരതമ്യം ചെയ്ത ട്രോളുകളും നിരവധിയുണ്ട്.
ഗാനരംഗവും ട്രോളുകളും കാണാം