‘സുരക്ഷിത ഭവനം’ പദ്ധതിയുടെ പേരില്‍ ചിലര്‍ പണം പിരിക്കുന്നതായി ദിലീപ്

പാവപ്പെട്ട കുടുംബംഗങ്ങള്ക്ക് വീട് നിര്മിച്ചുനല്കുന്ന 'സുരക്ഷിതഭവനം' പദ്ധതിയുടെ പേരില് ചിലര് പണം പിരിക്കുന്നതായി വിവരം ലഭിച്ചതായി കാണിച്ച് ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
 

കൊച്ചി: പാവപ്പെട്ട കുടുംബംഗങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ‘സുരക്ഷിതഭവനം’ പദ്ധതിയുടെ പേരില്‍ ചിലര്‍ പണം പിരിക്കുന്നതായി വിവരം ലഭിച്ചതായി കാണിച്ച് ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ആരെയും പണം പിരിയ്ക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും പദ്ധതിക്കായി ആരോടും പണം വാങ്ങില്ലെന്നും ദിലീപ് പറയുന്നു. ഇത്തരക്കാരെ കരുതിയിരിക്കണമെന്ന് പറയുന്ന പോസ്റ്റില്‍ പണം പിരിക്കുന്ന വിവരം ലഭിച്ചാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും ചേര്‍ത്തിട്ടുണ്ട്.

പോസ്റ്റ് കാണാം

allowfullscreen