ഈ.മ.യൗ ടീസര്‍ എത്തി; പുറത്തിറക്കിയത് ജയസൂര്യ; ടീസര്‍ കാണാം
ലിജോ ജോസ് പെല്ലിശേരി ചിത്രമായ ഈ.മ.യൗവിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തു വിട്ടത്. പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് ഈമയൗവിന്റെ ടീസര്‍ തന്റെ ഔദ്യോഗിക പേജിലൂടെ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രങ്ങളിലൊന്നും ജയസൂര്യ പ്രത്യക്ഷപ്പെട്ടിട്ടുമില്ല.
Nov 23, 2017, 12:44 IST

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈമയൗ. കൊച്ചിയിലെ പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ശേഷിപ്പുകളുടെ കഥയാണ് ചിത്രം പറയുന്നത്. വിനായകന്, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തും
ടീസര്‍ കാണാം