എന്നും എപ്പോഴും ട്രെയിലര്‍
സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും എന്ന മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ ലാല്‍ വനിതാ മാസികയുടെ ലേഖകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്, റീനു മാത്യൂസ്, ഗ്രിഗറി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Mar 19, 2015, 19:44 IST
കൊച്ചി: സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും എന്ന മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ ലാല്‍ വനിതാ മാസികയുടെ ലേഖകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്, റീനു മാത്യൂസ്, ഗ്രിഗറി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രഞ്ജന്‍ പ്രമോദാണ് രചിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം മാര്‍ച്ച് 27ന് തീയറ്ററുകളിലെത്തും.
ട്രെയിലര്‍ കാണാം