സംസ്ഥാന ചലച്ചിത്ര അവാർഡിനെ പരിഹസിച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന ചലച്ചിത്ര അവാർഡിനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. അവാർഡ് ലഭിക്കാത്തതിൽ താൻ ശരിക്കും നിരാശൻ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു പ്രതികരിച്ചത്.
 

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡിനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. അവാർഡ് ലഭിക്കാത്തതിൽ താൻ ശരിക്കും നിരാശൻ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു പ്രതികരിച്ചത്. തനിക്ക് കിട്ടേണ്ടിയിരുന്ന അവാർഡുകൾ ഏതെല്ലാമായിരുന്നുവെന്നും അദ്ദേഹം എണ്ണമിട്ടു പറയുന്നുണ്ട്. തന്റെ വക ഒരവാർഡ് മധുപാലിനും സണ്ണി ജോസഫിനും വീതിച്ചു നൽകുന്നതായും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.