അടുത്ത മലയാള ചിത്രം ജീത്തു ജോസഫിനൊപ്പം; പ്രഖ്യാപനവുമായി കാളിദാസ് ജയറാം

പൂമരത്തിനു ശേഷം തന്റെ അടുത്ത മലയാള ചിത്രം ജീത്തു ജോസഫിനൊപ്പമാണെന്ന് കാളിദാസ് ജയറാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കാളിദാസ് അറിയിച്ചത്. ഈ വര്ഷം അവസാനത്തോടെ ചിത്രത്തിന്റെ പ്രവര്ത്തനങ്ങള് ആരംഭിക്കും. കൂടുതല് വിവരങ്ങള് പിന്നീട് പുറത്തു വിടുമെന്നും കാളിദാസ് അറിയിക്കുന്നു.
 

പൂമരത്തിനു ശേഷം തന്റെ അടുത്ത മലയാള ചിത്രം ജീത്തു ജോസഫിനൊപ്പമാണെന്ന് കാളിദാസ് ജയറാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കാളിദാസ് അറിയിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തു വിടുമെന്നും കാളിദാസ് അറിയിക്കുന്നു.

അല്‍ഫോന്‍സ് പുത്രന്റെ തമിഴ് ചിത്രമാണ് തന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്. നേരം, പ്രേമം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അല്‍ഫോന്‍സ് പുത്രന്‍, ജീത്തു ജോസഫ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകുന്നത് സന്തോഷകരമാണെന്നും പോസ്റ്റില്‍ കാളിദാസ് പറഞ്ഞു.

പോസ്റ്റ് കാണാം

allowfullscreen