‘2403ഫീറ്റ്’; പ്രളയ ദുരന്തം പ്രമേയമാകുന്ന സിനിമ പ്രഖ്യാപിച്ച് ജൂഡ് ആന്റണി

സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. നടന് അജു വര്ഗീസിന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര് പുറത്തിറക്കിയിരിക്കുന്നത്. ആന്റണി ജോസഫാണ് ചിത്രം നിര്മ്മിക്കുന്നത്. സിനിമയില് അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. ജോമോന് ടി. ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജൂഡ് ആന്റണിയും ജോണ് മന്ത്രിക്കലും ചേര്ന്നാണ് കഥയൊരുക്കുന്നത്. ഷാന് മുഹമ്മദാണ് സംഗീത സംവിധായകന്. മഹേഷ് നാരായണനാണ് എഡിറ്റര്.
 

കൊച്ചി: സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ അജു വര്‍ഗീസിന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ആന്റണി ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജോമോന്‍ ടി. ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജൂഡ് ആന്റണിയും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് കഥയൊരുക്കുന്നത്. ഷാന്‍ മുഹമ്മദാണ് സംഗീത സംവിധായകന്‍. മഹേഷ് നാരായണനാണ് എഡിറ്റര്‍.

2403 ft.A tribute to the unexpected HERO's !!!A film by Jude Anthany JosephAnto Joseph productionsDOP Jomon T JohnMusic Shaan RahmanEditor Mahesh Narayanan

Posted by Aju Varghese on Sunday, September 16, 2018