ദിലീപിനെതിരെ മാനനഷ്ടക്കേസുമായി ലിബര്‍ട്ടി ബഷീര്‍

ദിലീപിനെതിരെ ലിബര്ട്ടി ബഷീര് മാനനഷ്ടക്കേസിന് നോട്ടീസയച്ചു. നടിയെ ആക്രമിച്ച കേസില് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് മുന് പ്രസിഡന്റായ ലിബര്ട്ടി ബഷീര് തെറ്റായ പ്രചരണങ്ങള് നടത്തിയെന്ന് ദിലീപ് പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. തനിക്കെതിരായ ആരോപണങ്ങള് പിന്വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 കോടി നഷ്ടപരിഹാരം നല്കണമെന്നമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ലിബര്ട്ടി ബഷീര് ദിലീപിന് വക്കീല് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനുള്ളില് ഏതെങ്കിലും ദേശീയ മാധ്യമത്തിലൂടെ മാപ്പ് പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം.
 

കൊച്ചി: ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ മാനനഷ്ടക്കേസിന് നോട്ടീസയച്ചു. നടിയെ ആക്രമിച്ച കേസില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റായ ലിബര്‍ട്ടി ബഷീര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയെന്ന് ദിലീപ് പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ദേശീയ മാധ്യമത്തിലൂടെ മാപ്പ് പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം.