തെലുങ്ക് പ്രേമത്തിലെ ‘മലരേ’ ഗാനം റിലീസായി; നാഗ ചൈതന്യ ചിത്രത്തിലെഗാനം കേള്‍ക്കാം
മലയാളത്തില് തരംഗമായ പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പിലെ 'മലരേ' ഗാനം റിലീസ് ആയി. തെലുങ്കില് മലരേ എന്നതിനു പകരം എവരേ എന്നാണ് ഗാനം ആരംഭിക്കുന്നത്. മലയാളത്തിലെഅതേ ഈണത്തില് വിജയ് യേശുദാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്ക താരം നാഗ ചൈതന്യ നായകനാകുന്ന തെലുങ്ക് പ്രേമത്തില് ശ്രുതി ഹാസനും അനുപമയും മഡോണയുമാണ് നായികമാരാകുന്നത്. രാജേഷ് മുരുകേശന്റെ സംഗീതം തെുലുങ്കിലും തരംഗമാകുമെന്നാണ് ഗാനം യൂട്യൂബില് റിലീസ് ചെയ്ത് മണിക്കൂറുകള്ക്കുള്ളില് എത്തിയ സന്ദര്ശകരുടെ ബാഹുല്യം വ്യക്തമാക്കുന്നത്.
Aug 18, 2016, 17:14 IST
മലയാളത്തില്‍ തരംഗമായ പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പിലെ ‘മലരേ’ ഗാനം റിലീസ് ആയി. തെലുങ്കില് മലരേ എന്നതിനു പകരം എവരേ എന്നാണ് ഗാനം ആരംഭിക്കുന്നത്. മലയാളത്തിലെഅതേ ഈണത്തില് വിജയ് യേശുദാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്ക താരം നാഗ ചൈതന്യ നായകനാകുന്ന തെലുങ്ക് പ്രേമത്തില് ശ്രുതി ഹാസനും അനുപമയും മഡോണയുമാണ് നായികമാരാകുന്നത്. രാജേഷ് മുരുകേശന്റെ സംഗീതം തെുലുങ്കിലും തരംഗമാകുമെന്നാണ് ഗാനം യൂട്യൂബില് റിലീസ് ചെയ്ത് മണിക്കൂറുകള്ക്കുള്ളില് എത്തിയ സന്ദര്ശകരുടെ ബാഹുല്യം വ്യക്തമാക്കുന്നത്.
ഗാനം കേള്‍ക്കാം