മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

മഞ്ജു വാര്യരുടെ പിതാവ് മാധവന് വാര്യര് അന്തരിച്ചു. തൃശൂര് പുള്ളിലെ വസതിയില് വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. അര്ബുദ ബാധിതനായിരുന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. നടന് മധു വാര്യര് മകനാണ്.
 

കൊച്ചി: മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു. തൃശൂര്‍ പുള്ളിലെ വസതിയില്‍ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. നടന്‍ മധു വാര്യര്‍ മകനാണ്.