‘ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുന്നത് ഭീരുത്വം’; ഉറി ഭീകരാക്രമണത്തില്‍ മോഹന്‍ലാല്‍
കശ്മീരിലെ ഉറിയില് ഇന്ത്യന് സൈന്യത്തെ ആക്രമിച്ചുവധിച്ച ഭീകരാക്രമണത്തില് പാക്കിസ്താനെതിരെ ആഞ്ഞടിച്ച് മോഹന്ലാല്. തന്റെ ബ്ലോഗായ് കംപ്ലീറ്റ് ദി കംപ്ലീറ്റ് ആക്റ്റര്.കോമിലാണ് അദ്ദേഹം അദ്ദേഹം പാക്കിസ്താനെതിരെ രംഗത്തുവന്നത്.
Sep 21, 2016, 17:41 IST
കശ്മീരിലെ ഉറിയില് ഇന്ത്യന് സൈന്യത്തെ ആക്രമിച്ചുവധിച്ച ഭീകരാക്രമണത്തില് പാക്കിസ്താനെതിരെ ആഞ്ഞടിച്ച് മോഹന്ലാല്. തന്റെ ബ്ലോഗായ് കംപ്ലീറ്റ് ദി കംപ്ലീറ്റ് ആക്റ്റര്.കോമിലാണ് അദ്ദേഹം അദ്ദേഹം പാക്കിസ്താനെതിരെ രംഗത്തുവന്നത്.
ഉറങ്ങിക്കിടക്കുമ്പോള്‍ മാത്രമേ ഇന്ത്യയെ ആക്രമിക്കാന്‍ ഈ ഭീകരര്‍ക്ക് സാധിക്കൂ എന്നതുകൊണ്ടാകാം ഇത്തരത്തിലൊരു ആക്രമണം. ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കും എന്നത് ഒരു ചരിത്രസത്യമാണ്. അത് ആത്മീയമായിട്ടാണെങ്കിലും ഭൗതീകമായിട്ടാണെങ്കിലും, സൈനീകമായിട്ടാണെങ്കിലും-ബ്ലോഗ് പറയുന്നു.
ബ്ലോഗ് കാണാം