കമല്‍ ഹാസനു മുന്നില്‍ വിശ്വരൂപത്തിലെ പാട്ട് പാടി രാകേഷ് ഉണ്ണി; വീഡിയോ
റബര്‍ തോട്ടത്തില്‍ ജോലിക്കിടയില്‍ വിശ്വരൂപത്തിലെ 'ഉന്നൈ കണാമല്' എന്ന ഗാനം പാടി വൈറലായ രാകേഷ് ഉണ്ണിക്ക് സ്വപ്ന സാഫല്യം. കമല്‍ ഹാസനു മുന്നില്‍ ഈ പാട്ട് പാടാന്‍ രാകേഷിന് അവസരം ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച രാകേഷിന്റെ പാട്ട് വൈറലായതോടെ സംഗീതസംവിധായകന് ഗോപി സുന്ദര്‍, ഗായകന് ശങ്കര്‍ മഹാദേവന്, കമല്‍ ഹാസന് എന്നിവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. പാട്ട് കേള്‍ക്കാന്‍ കമല്‍ ഹാസന് നേരിട്ട് വിളിക്കുകയായിരുന്നു. പാട്ട് ആസ്വദിച്ച ഉലകനായകന് രാകേഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയ്തു.
Jul 3, 2018, 18:44 IST
റബര്‍ തോട്ടത്തില്‍ ജോലിക്കിടയില്‍ വിശ്വരൂപത്തിലെ ‘ഉന്നൈ കണാമല്’ എന്ന ഗാനം പാടി വൈറലായ രാകേഷ് ഉണ്ണിക്ക് സ്വപ്ന സാഫല്യം. കമല്‍ ഹാസനു മുന്നില്‍ ഈ പാട്ട് പാടാന്‍ രാകേഷിന് അവസരം ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച രാകേഷിന്റെ പാട്ട് വൈറലായതോടെ സംഗീതസംവിധായകന് ഗോപി സുന്ദര്‍, ഗായകന് ശങ്കര്‍ മഹാദേവന്, കമല്‍ ഹാസന് എന്നിവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. പാട്ട് കേള്‍ക്കാന്‍ കമല്‍ ഹാസന് നേരിട്ട് വിളിക്കുകയായിരുന്നു. പാട്ട് ആസ്വദിച്ച ഉലകനായകന് രാകേഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയ്തു.
വീഡിയോ കാണാം