ശ്രീനാഥ് ഭാസിയുടെ വിവാഹം; വെഡ്ഡിംഗ് ടീസര്‍ പുറത്തിറങ്ങി

നടന് ശ്രീനാഥ് ഭാസിയുടെ വെഡ്ഡിംഗ് ടീസര് പുറത്തിറങ്ങി. ഇന്നലെയായിരുന്നു ശ്രീനാഥ് ഭാസിയുടെ വിവാഹം. തിരുവനന്തപുരം സ്വദേശിനി നീതു സക്കറിയയാണ് വധു. എറണാകുളം ബൊള്ഗാട്ടി പാലസില് വെച്ചായിരുന്നു വിവാഹച്ചടങ്ങുകള് നടന്നത്. ആഷിഖ് അബു, റീമ കല്ലിങ്കല്, സൈജു കുറുപ്പ്, ശേഖര് മേനോന് തുടങ്ങി സിനിമാരംഗത്തു നിന്ന് ഒട്ടേറെപ്പേര് ചടങ്ങുകളില് പങ്കെടുത്തു. ബ്ലെസി സംവിധാനം ചെയ്ത പ്രണയത്തിലൂടെ അഭിനേതാവായി അരങ്ങേറിയ ശ്രീനാഥ് ഭാസി, ടാ തടിയാ, ഹണി ബീ, ഉസ്താദ് ഹോട്ടല് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. റേഡിയോ ജോക്കിയും പിന്നീട് ടിവി അവതാരകനുമായിരുന്നു.
 

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ വെഡ്ഡിംഗ് ടീസര്‍ പുറത്തിറങ്ങി. ഇന്നലെയായിരുന്നു ശ്രീനാഥ് ഭാസിയുടെ വിവാഹം. തിരുവനന്തപുരം സ്വദേശിനി നീതു സക്കറിയയാണ് വധു. എറണാകുളം ബൊള്‍ഗാട്ടി പാലസില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ആഷിഖ് അബു, റീമ കല്ലിങ്കല്‍, സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍ തുടങ്ങി സിനിമാരംഗത്തു നിന്ന് ഒട്ടേറെപ്പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ബ്ലെസി സംവിധാനം ചെയ്ത പ്രണയത്തിലൂടെ അഭിനേതാവായി അരങ്ങേറിയ ശ്രീനാഥ് ഭാസി, ടാ തടിയാ, ഹണി ബീ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. റേഡിയോ ജോക്കിയും പിന്നീട് ടിവി അവതാരകനുമായിരുന്നു.

വീഡിയോ കാണാം

allowfullscreen