സുരേഷ് ഗോപി ശുദ്ധനായ മണ്ടനെന്ന് വിനയന്‍

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന് വിനയന്. സുരേഷ് ഗോപി ശുദ്ധനായ മണ്ടനാണെന്ന് ചാലക്കുടിയില് ഇടതുമുന്നണി സ്ഥാനാര്ഥി ബി.ഡി. ദേവസിയുടെ തിരഞ്ഞെടുപ്പ് കണ്വെന്ഷനില് സംസാരിക്കവേ വിനയന് പറഞ്ഞത്.
 


ചാലക്കുടി: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍. സുരേഷ് ഗോപി ശുദ്ധനായ മണ്ടനാണെന്ന് ചാലക്കുടിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ബി.ഡി. ദേവസിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേ വിനയന്‍ പറഞ്ഞത്.

പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിനയന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്ന് വിനയന്‍ പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബി.ഡി. ദേവസിയും പൊതുയോഗത്തില്‍ സംബന്ധിച്ചു.