തൊണ്ടിമുതലും ദൃക്‌സാക്ഷിയും മേക്കിംഗ് വീഡിയോ പുറത്ത്; വീഡിയോ കാണാം

മഹേഷിന്റെ പ്രതികാരത്തിനു ശേഷം തീയേറ്ററുകളില് തരംഗം സൃഷ്ടിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തന് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. ഒരു പോലീസ് സ്റ്റേഷനും കള്ളനും പോലീസും വാദിയും കഥാപാത്രങ്ങളാകുന്ന സിനിമയുടെ ബിഹൈന്ഡ് ദി സീന്സ് വീഡിയോ സംവിധായകന് ദിലീഷ് പോത്തന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. ഫഹദ് ഫാസില്, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്, അലന്സിയര് തുടങ്ങിയവര് അഭിനയിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില് നിന്ന് ലഭിക്കുന്നത്.
 

മഹേഷിന്റെ പ്രതികാരത്തിനു ശേഷം തീയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. ഒരു പോലീസ് സ്‌റ്റേഷനും കള്ളനും പോലീസും വാദിയും കഥാപാത്രങ്ങളാകുന്ന സിനിമയുടെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

വീഡിയോ കാണാം

തൊണ്ടിമുതലും ദൃക്സാക്ഷിയുംBEHIND THE SCENES

Posted by Dileesh Pothan on Monday, July 17, 2017