ടി.പി. ചന്ദ്രശേഖരന്‍ വധം പ്രമേയമാകുന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അപ്രഖ്യാപിത വിലക്ക്
ടി.പി. ചന്ദ്രശേഖരന്റെ ജീവിതവും മരണവും പ്രമേയമാകുന്ന ടി.പി 51 എന്ന ചലച്ചിത്രത്തിന് അപ്രഖ്യാപി പ്രദര്ശന വിലക്ക്. ച്ിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ മുപ്പതിലേറെ തീയറ്ററുകള് പ്രദര്ശിപ്പിക്കാനാകില്ലെന്ന് അറിയിച്ചു. സര്ക്കാര് ഉടമസ്ഥതയിലുള്ള അഞ്ച് തീയറ്ററുകളില് മാത്രമേ ഇനി ചിത്രം പ്രദര്ശിപ്പിക്കൂ.
Sep 10, 2015, 18:41 IST
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ ജീവിതവും മരണവും പ്രമേയമാകുന്ന ടി.പി 51 എന്ന ചലച്ചിത്രത്തിന് അപ്രഖ്യാപി പ്രദര്ശന വിലക്ക്. ച്ിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ മുപ്പതിലേറെ തീയറ്ററുകള് പ്രദര്ശിപ്പിക്കാനാകില്ലെന്ന് അറിയിച്ചു. സര്ക്കാര് ഉടമസ്ഥതയിലുള്ള അഞ്ച് തീയറ്ററുകളില് മാത്രമേ ഇനി ചിത്രം പ്രദര്‍ശിപ്പിക്കൂ.
സിപിഎം ഇടപെടല്‍ മൂലമാണ് തീയറ്ററുകള്‍ പിന്‍മാറിയതെന്ന് സംവിധായകന്‍ മൊയ്തു താഴത്ത് പറഞ്ഞു. എന്നാല്‍ ചിത്രത്തിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.