ട്രെന്‍ഡിംഗായി പ്രിയ വാര്യരുടെ ‘ചുംബനരംഗം’; വീഡിയോ കാണാം

കൊച്ചി: സോഷ്യല് മീഡിയയില് ട്രെന്ഡിംഗായി പ്രിയ പ്രകാശ് വാര്യരുടെ ‘ചുംബന വീഡിയോ’. സാധാരണ ചുംബന രംഗങ്ങളില് നിന്നും ചെറിയൊരു ട്വിസ്റ്റുള്ള വീഡിയോയാണ് പ്രിയ ഷെയര് ചെയ്തിരിക്കുന്നത്. ചുംബനം പ്രതീക്ഷിക്കുന്നവരെ കളിയാക്കുന്ന പ്രാങ്ക് വീഡിയോയാണിത്. സുഹൃത്തായ സിനു സിദ്ധാര്ത്ഥാണ് രസകരമായ വീഡിയോയില് പ്രിയക്കൊപ്പമുള്ളത്. ‘ഇതെന്തിന്റെ കുഞ്ഞാടേയ്’ എന്നാണ് വീഡിയോയ്ക്ക് പ്രിയ അടിക്കുറിപ്പ് നല്കിയിരിക്കുന്നത്. വീഡിയോ കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക View this post on Instagram Tb to this “ithenthinte kunjade?” moment
 

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പ്രിയ പ്രകാശ് വാര്യരുടെ ‘ചുംബന വീഡിയോ’. സാധാരണ ചുംബന രംഗങ്ങളില്‍ നിന്നും ചെറിയൊരു ട്വിസ്റ്റുള്ള വീഡിയോയാണ് പ്രിയ ഷെയര്‍ ചെയ്തിരിക്കുന്നത്. ചുംബനം പ്രതീക്ഷിക്കുന്നവരെ കളിയാക്കുന്ന പ്രാങ്ക് വീഡിയോയാണിത്. സുഹൃത്തായ സിനു സിദ്ധാര്‍ത്ഥാണ് രസകരമായ വീഡിയോയില്‍ പ്രിയക്കൊപ്പമുള്ളത്. ‘ഇതെന്തിന്റെ കുഞ്ഞാടേയ്’ എന്നാണ് വീഡിയോയ്ക്ക് പ്രിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക