മോഹന്‍ലാല്‍ ചിത്രം ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ മോഷന്‍ പോസ്റ്റര് പുറത്തിറങ്ങി
മോഹന്ലാലിന്റെ ക്രിസ്തുമസ് ചിത്രം മുന്തിരി വള്ളികള് തളിര്ക്കുമ്പോളിന്റെ മോഷന് പോസ്റ്റര് പുറത്തിറങ്ങി. ഫെയ്സ്ബുക്ക് പേജില് മോഹന്ലാല് തന്നെയാണ് പോസ്റ്റര് ഷെയര് ചെയ്തത്. ബ്ലോക്ക്ബസ്റ്റര് സിനിമയായ വെള്ളിമൂങ്ങയുടെ സംവിധായകന് ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീനയാണ് നായിക. വീക്കെന്ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില് സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Nov 24, 2016, 18:57 IST