വാർത്തകൾ തെറ്റ്; സണ്ണിയോടൊപ്പം സിനിമ ചെയ്യണമെന്നാണ് ആഗ്രഹം: ഭാമ

സണ്ണി വെയ്നൊപ്പം ഭാമ അഭിനയിക്കില്ലെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് നടി ഭാമ. മറ്റു ചില കാരണങ്ങൾ കൊണ്ടാണ് ആ ചിത്രം ചെയ്യേണ്ടെന്നു തീരുമാനിച്ചതെന്നും അല്ലാതെ സണ്ണി നായകനാകുന്നതു കൊണ്ടല്ലെന്ന് ഭാമ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം തന്നെ സ്നേഹിക്കുന്ന ആരാധകർ തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും ഭാമ പറഞ്ഞു.
 


കൊച്ചി:
സണ്ണി വെയ്‌നൊപ്പം ഭാമ അഭിനയിക്കില്ലെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് നടി ഭാമ. മറ്റു ചില കാരണങ്ങൾ കൊണ്ടാണ് ആ ചിത്രം ചെയ്യേണ്ടെന്നു തീരുമാനിച്ചതെന്നും അല്ലാതെ സണ്ണി നായകനാകുന്നതു കൊണ്ടല്ലെന്ന് ഭാമ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം തന്നെ സ്‌നേഹിക്കുന്ന ആരാധകർ തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും ഭാമ പറഞ്ഞു. മികച്ച അഭിനേതാവാണ് സണ്ണിയെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതാണെന്നും ഭാമ പറഞ്ഞു.

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

Post by Bhamaa.